Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
14/06/2016

വൈക്കം : ചെമ്മനത്തുകര നന്മ പുരുഷസ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ആനന്ദക്കുട്ടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി മധു നികര്‍ത്തില്‍, വൈസ് പ്രസിഡന്റ് റെജി ജിഷ്ണുഭവന്‍, ജോയിന്റ് സെക്രട്ടറി മനോജ് കോയിലേഴത്ത്, ട്രഷറര്‍ രമേശന്‍ കുമ്മങ്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു.