Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അഥോറിട്ടി
14/06/2016

വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിലെ അടിയം ഭാഗത്ത് മൂവാററുപുഴയാറിന്റെ തീരം ഇടിഞ്ഞ് റോഡും പ്രധാനപൈപ്പുലൈനും അപകടാവസ്ഥയില്‍ ആയതിനാല്‍ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ന് മുതല്‍ 16 വരെ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അഥോറിട്ടി സബ് ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.