Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം
13/06/2016

വൈക്കം: ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കാലാക്കല്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.എ ഷാജി അധ്യക്ഷത വഹിച്ചു.എ.കെ ജോസഫ്, ജോസഫ് കാട്ടേത്ത്, റഷീദ് കൊട്ടപ്പള്ളി, പി.സി സിറിയക്, കുരുവിള കെ.ഒഴവൂര്‍, ടോമി സേവ്യര്‍, സിറിയക് പാലക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ ഷാജി (പ്രസിഡന്റ്), പി.സി സിറിയക്, ജോസഫ് കാട്ടേത്ത് (വൈസ് പ്രസിഡന്റുമാര്‍), റഷീദ് കൊടുപ്പള്ളി (ജനറല്‍ സെക്രട്ടറി), കുരുവിള കെ. ഒഴവൂര്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.