Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂറ് ശതമാനം വിജയം.
13/06/2016

വൈക്കം : എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തില്‍ വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് നൂറ് ശതമാനം വിജയം. ആകെ 78 കുട്ടികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. സമ്പൂര്‍ണവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ പി.ടി.എ അനുമോദിച്ചു.