Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യസമൃദ്ധി പദ്ധതി
10/06/2016

തലയോലപ്പറമ്പ് : വെള്ളൂര്‍ പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യം വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ പഞ്ചായത്തിന്റെ അക്വാ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേററര്‍ എസ്.രമേശനുമായി ബന്ധപ്പെടുക. ഫോണ്‍ : 8086378516.