Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് നൂറ് ശതമാനം വിജയം
10/06/2016

തലയോലപ്പറമ്പ് : എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തില്‍ തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് നൂറ് ശതമാനം വിജയം. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് സുവര്‍ണജൂബിലി നിറവില്‍ നില്‍ക്കുന്ന എ.ജെ ജോണ്‍ സ്‌ക്കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടുന്നത്.