Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കല്‍
10/06/2016

വൈക്കം : സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്തിലെ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കല്‍ നാളെയും 12നുമായി തലയാഴം പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂളില്‍ നടക്കും. മുന്‍പ് നടത്തിയ ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫോട്ടോ എടുക്കുന്നതിന് ഓരോ കുടുംബത്തിലെയും മുഴുവന്‍ അംഗങ്ങളും ഒരുമിച്ച് സ്‌ക്കൂളില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.