Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിമാസ സാഹിത്യചര്‍ച്ച
09/06/2016

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യചര്‍ച്ച വേദിയായ ബഷീര്‍ അമ്മ മലയാളത്തില്‍ സക്കറിയയുടെ കഥകളെക്കുറിച്ച് ചര്‍ച്ച നടത്തും. ബഷീര്‍ സ്മാരക സ്‌ക്കൂളിലെ മജീദ്-സുഹറ ക്ലാസ് മുറിയില്‍ വെച്ച് 12 ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തുന്ന 32-ാമത് സാഹിത്യ കൂട്ടായ്മയില്‍ ലാലപ്പന്‍ മിഠായികുന്ന് പ്രബന്ധം അവതരിപ്പിക്കും. ടി.കെ സഹദേവന്‍ മോഡറേററര്‍ ആയിരിക്കും.