Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
08/06/2016

വൈക്കം : ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്കുള്ള അവസാനഘട്ട ഫോട്ടോ എടുക്കല്‍ ക്യാമ്പ് നാളെയും പത്തിനുമായി കൊട്ടാരപ്പള്ളി പാരീഷ് ഹാളില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.