Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
08/06/2016

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടുള്ള ഫോട്ടോ എടുക്കല്‍ ക്യാമ്പ് നാളെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പത്തിന് വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളിലും നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അറിയിച്ചു.