Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി ഉദ്ഘാടനം
08/06/2016
9-ാം വാര്‍ഡിലെ അംഗന്‍വാടി പുതിയ കെട്ടിടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മലഗോപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : നഗരസഭയിലെ 9-ാം വാര്‍ഡിലെ അംഗന്‍വാടി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലന്താനത്ത് റോഡില്‍ വെട്ടുതറ പുരയിടത്തിലാണ് പുതിയ അംഗന്‍വാടി. വാര്‍ഡു വികസനസമിതി കണ്‍വീനര്‍ എന്‍ മോഹനന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡു കൗണ്‍സിലര്‍ നിര്‍മ്മലാ ഗോപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ അംബരീഷ് ജി വാസു, അയല്‍സഭ പ്രസിഡന്റ് പി സോമന്‍പിള്ള, പി ഹരിദാസ്, ററി എ അശോകന്‍ മാസ്റ്റര്‍, ററി വി മനോജ്, ഓമന എന്നിവര്‍ പ്രസംഗിച്ചു.