Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗനവാടി പരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
08/06/2016

വൈക്കം : വൈക്കം നഗരസഭ 9-ാം വാര്‍ഡ് വാര്‍ഡ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡിലെ അംഗനവാടി പരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിച്ചു. എന്‍ മോഹനന്‍, പി സോമന്‍പിള്ള, കൗണ്‍സിലര്‍ അംബരീഷ് ജി വാസു, പി ഹരിദാസ്, ററി എ അശോകന്‍ മാസ്റ്റര്‍, ററി വി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി