Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടു കര്‍മം
24/11/2015
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന വിളക്കുവെയ്പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു
അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന മൂത്തേടത്തുകാവിലമ്മ - ഇണ്ടംതുരുത്തില്‍ ഭഗവതി വിളക്കുവെയ്പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചടങ്ങില്‍ വിളക്കുവെയ്പ് കമ്മിററി പ്രസിഡന്റ് കെ.ശിവാമണി അയ്യര്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, പി.എന്‍ ബാബു, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, എന്‍.എം വാസുദേവന്‍, എ.ഡി അംബുജാക്ഷന്‍, ജി.രഘുനാഥ്, സി.ബിജു, ബാബു കൈതവേലി, ജയന്‍, വിനോദ് ആലപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.