Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം
07/06/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിക്കുന്നു.

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വൈസ് പ്രസിഡന്റ് ലേഖാതമ്പി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി എസ് മോഹനന്‍, പി പി ദിവാകരന്‍, പ്രവീണ സിബി, പഞ്ചായത്ത് മെമ്പര്‍മാരായ ഗീതാഷാജി, സന്ധ്യാമോള്‍, ജമീല നടരാജന്‍, മായ ഷിബു, കെ എസ് സജീവ്, ശശികല എം വി, ജയാ ഷാജി, ഗിരിജാ പുഷ്‌ക്കരന്‍, സുനില്‍കുമാര്‍, സെക്രട്ടറി രാജ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് രാജീവ് എന്നിവര്‍ പ്രസംഗിച്ചു.