Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
07/06/2016

സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 2015-16 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് സത്യഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. ലോക്കല്‍ കമ്മിററി സെക്രട്ടറി എം.സുജിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. ഏരിയാ കമ്മിററി അംഗങ്ങളായ പി.ശശിധരന്‍, കെ.സുഗുണന്‍, പി.ഹരിദാസ്, സി.പി ജയരാജ് എന്നിവര്‍ പ്രസംഗിക്കും.