Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു
24/11/2015
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളിലെ സന്നദ്ധ സംഘടനയായ ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രി സന്ദര്‍ശിക്കുകയും രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. 2015-16ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെഡ്‌ക്രോസ് കേഡററുകള്‍ ആശുപത്രി സന്ദര്‍ശനം നടത്തിയത്. ജൂനിയര്‍ റെഡ്‌ക്രോസ് റവന്യു ജില്ലാ സെക്രട്ടറി ബിനു കെ.പവിത്രന്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മെഴ്‌സി ഡേവിഡ്, ജെ.ആര്‍.സി യൂണിറ്റ് പ്രസിഡന്റ് ഹരികൃഷ്ണന്‍, സെക്രട്ടറി അഭിന്‍ അനില്‍കുമാര്‍, അനന്ദു ജഗദീശന്‍, എസ്.ആര്‍ ജഗദീശന്‍, രജിത രജീഷ്, വിജയകുമാര്‍, ഷൈനി, ആലമ്മ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.