Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രണ്ട് മാസത്തെ അവധിക്ക് വിരാമമിട്ട് അക്ഷരമുററങ്ങള്‍ വീണ്ടും കളിയുടെയും കരച്ചിലിന്റെയുമെല്ലാം തിരക്കിലേക്ക്.
01/06/2016

രണ്ട് മാസത്തെ അവധിക്ക് വിരാമമിട്ട് അക്ഷരമുററങ്ങള്‍ വീണ്ടും കളിയുടെയും കരച്ചിലിന്റെയുമെല്ലാം തിരക്കിലേക്ക്. കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളിലെല്ലാം വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്്. സര്‍ക്കാര്‍ സ്‌ക്കൂളുകളും മാനേജ്‌മെന്റ് സ്‌ക്കൂളുകളുമെല്ലാം വാശിയോടെയാണ് പുത്തന്‍ കൂട്ടുകാര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്. രാഷ്ട്രീയ, സംസ്‌കാരിക, സാമുദായിക സംഘടനകളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് കാഴ്ചയൊരുക്കുവാനും പഠനോപകരണങ്ങള്‍ നല്‍കുന്നതിനും രംഗത്തുണ്ടായിരുന്നു. ആശ്രമം സ്‌ക്കൂളിലെ പ്രവേശനോത്സവം രാവിലെ 9.30ന് ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.