Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്തുനിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കേരള പരവര്‍ സര്‍വീസ് സൊസൈററി
01/06/2016

ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്തുനിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കേരള പരവര്‍ സര്‍വീസ് സൊസൈററി വൈക്കപ്രയാര്‍, വടയാര്‍ പടിഞ്ഞാറെക്കര ശാഖായോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് എ.എന്‍ ദേവരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണന്‍, സുമതി എന്നിവര്‍ പ്രസംഗിച്ചു.