Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിദിന യോഗ പരിശീലന ക്ലാസ്സ്
31/05/2016

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 21-ാം തീയതി വരെ വൈക്കത്ത് പ്രതിദിന യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കും. രാവിലെ 6.30 മുതല്‍ 7.30 വരെ പുരുഷന്മാര്‍ക്കും വൈകിട്ട് 5.30 മുതല്‍ 6.30 വരെ സ്ത്രീകള്‍ക്കുമാണ് പരിശീലനം. കമ്മ്യൂണിറ്റി യോഗ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കച്ചേരിക്കവല ആശ്രമം സ്‌കൂള്‍ റോഡിലെ അക്ഷയ ലേണിംഗ് സെന്ററിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.