Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നിയോജകമണ്ഡലം കമ്മിററി
31/05/2016

വൈദ്യുതാഘാതമേററ് അമ്മയും സഹോദരനും നഷ്ടപ്പെട്ട കുടുംബത്തിലെ ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നിയോജകമണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. മഴക്കാലം തുടങ്ങിയതുമുതല്‍ ലൈന്‍ മരങ്ങളുമായി ഉരസി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെ.എസ്.ഇ.ബി മുന്‍കരുതല്‍ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.