Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
30/05/2016

പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിററിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (കിഹാസ്) ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേ കോഴ്‌സ് (ആറ് മാസം), ടോട്ടല്‍സ്റ്റേഷന്‍ സര്‍വേ കോഴ്‌സ് (പത്ത് ദിവസം) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഐ.ടി.ഐ ആണ് യോഗ്യത. അപേക്ഷാ ഫോറം പനങ്ങാട് യൂണിവേഴ്‌സിററി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കിഹാസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറററുമായി ബന്ധപ്പെടുക. ഫോണ്‍ : 0484 2701187, 9446326408.