Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മൃതിവേദി സംസ്ഥാനകമ്മററി അനുമോദിച്ചു.
30/05/2016

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഭൂരിപക്ഷം സീററുകളിലും യു.ഡി.എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ഡി.സി.സി. പ്രസിഡന്റ് അഡ്വ: ടോമി കല്ലാനിയെ രാജീവ് സ്മൃതിവേദി സംസ്ഥാനകമ്മററി അനുമോദിച്ചു.രാജീവ് സ്മൃതിവേദി സംസ്ഥാനപ്രസിഡന്റ് അഡ്വ: എന്‍.സി.ജോസഫ് നൂറോക്കരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.പി.സി.സി. എക്‌സി. അംഗം വി.വി.സത്യന്‍ ഉദ്ഘാടനം ചെയ്തു. സാജു ജോസഫ്, എ.വിദ്യ, ശ്രീകാന്ത് സോമന്‍, പി.എസ് വിഷ്ണു, കെ.ജി ധന്യ, പ്രേം ആനന്ദ്, എസ്.ഉണ്ണികൃഷ്ണന്‍, പി.ആര്‍ സോണിയ, കെ.കെ കവിത, പി.എം സുദര്‍ശനന്‍, ഹരികൃഷ്ണന്‍. കെ.ആര്‍ രാജിത്ത്, കെ.പി ശിവജി, ജോര്‍ജ്ജ് ജോസഫ്, പി.കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.