Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കററുകള്‍ വിതരണം ചെയ്തു.
30/05/2016

ില്ലാ ജൂനിയര്‍, സബ് ജൂനിയര്‍ നീന്തല്‍ മത്സര വിജയികള്‍ക്കും, അവധിക്കാല നീന്തല്‍ പഠിക്കാനെത്തിയ കുട്ടികള്‍ക്കും കടവില്‍ സ്വിമ്മിംഗ് ക്ലബ്ബ് സര്‍ട്ടിഫിക്കററുകള്‍ വിതരണം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം ലേഖാ തമ്പി, നഗരസഭ കൗണ്‍സിലര്‍ സല്‍ബി ശിവദാസന്‍, കായിക അധ്യാപകന്‍ ലൗജന്‍, കെ.രമേശന്‍, ആര്‍.സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.