Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ചയിനം നാടന്‍ തെങ്ങിന്‍ തൈകള്‍
30/05/2016

ഉദയനാപുരം കൃഷിഭവന്റെ കേരഗ്രാമം നേഴ്‌സറിയില്‍ നിന്നും കേര കര്‍ഷകര്‍ക്ക് മികച്ചയിനം നാടന്‍ തെങ്ങിന്‍ തൈകള്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കപ്പെടുന്നു. കര്‍ഷകര്‍ ഉദയനാപുരം കൃഷിഭവനുമായും വൈക്കപ്രയാറുള്ള നേഴ്‌സറിയുമായും ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് 9446404506, 9446154506 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.