Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലീഗല്‍ എയ്ഡ് ക്ലിനിക്
30/05/2016

താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മററിയുടെ ആഭിമുഖ്യത്തില്‍ വൈക്കം നഗരസഭയില്‍ വെച്ച് എല്ലാ മാസവും ആദ്യ ശനിയാഴ്ച ലീഗല്‍ എയ്ഡ് ക്ലിനിക് നടത്തുന്നു. പൊതുജനങ്ങളുടെ പരാതികള്‍ക്ക് നിയമപരമായ പരിഹാരം കാണുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വൈക്കം നഗരസഭ സെക്രട്ടറി അറിയിച്ചു.