Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ്മാസ വണക്ക സമാപനം
30/05/2016

പൊതി സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ മെയ്മാസ വണക്ക സമാപനം മെയ് 31ന് ഭക്ത്യാഢംബരപൂര്‍വ്വം നടത്തപ്പെടുന്നു. 31ന് വൈകുന്നേരം 5 മണിക്ക് തിരുവല്ല മടത്തുംഭാഗം ലിററില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി റവ. ഫാ. റൊണാള്‍ഡ് മാത്യൂ പുത്തന്‍പറമ്പില്‍ നേതൃത്വം നല്‍കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാന, പ്രസംഗം, മേയ്മാസവണക്കം, ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും.