Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദ്ധ്യാപകന്റെ ഒഴിവുണ്ട്.
28/05/2016

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ് സീനിയര്‍ അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവര്‍ മെയ് 31-ാം തീയതി ചൊവ്വാഴ്ച 2 മണിക്ക് അസല്‍ സര്‍ട്ടിഫിക്കററുകളുമായി ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.