Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിക്കുന്നു.
27/05/2016

ഓള്‍ കേരള വനിതാ ഫുട്‌സാല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ സ്‌പോര്‍ട്ട്‌സ് അഥോറിട്ടി ഓഫ് ഇന്‍ഡ്യയുടെ വുമണ്‍ ടീമിനെയും അതിന്റെ പരിശീലകനെയും ആദരിക്കുന്നു. മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളൂര്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സായി ഡയറക്ടര്‍ ഡോ. ജി.കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.