Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എതിരാളികളുടെ തട്ടകങ്ങളില്‍ മുന്നേററം കുറിച്ച് സി കെ ആശ
19/05/2016

മണ്ഡലത്തില്‍ മുന്‍മ്പില്ലാത്ത 24,584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി കെ ആശ ചരിത്രവിജയം കുറിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി നീലകണ്ഠനും ഇവിടെ ദയനീയ പരാജയം ഏറ്റുവാങ്ങി. സനീഷ്‌കുമാറിന്റെ ബൂത്തില്‍ 217 വോട്ടിന്റെയും എന്‍ കെ നീലകണ്ഠന്റെ ബൂത്തില്‍ 274 വോട്ടിന്റെയും ഭൂരിപക്ഷം സി കെ ആശയ്ക്ക് ലഭിച്ചു