Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ എല്‍ ഡി എഫ് നേതാക്കള്‍ അഭിനന്ദിച്ചു.
19/05/2016

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി സി കെ ആശയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ എല്‍ ഡി എഫ് നേതാക്കള്‍ അഭിനന്ദിച്ചു. വര്‍ഗ്ഗീയ വിരുദ്ധ മതേതര നിലപാടുകള്‍ക്കും ജനാധിപത്യത്തിനും അഴിമതിക്കെതിരായിട്ടുള്ള പോരാട്ടത്തിനും ജനങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണയാണ് ഈ വിജയം. വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മറ്റി പ്രസിഡന്റ് അഡ്വ പി കെ ഹരികുമാര്‍, സെക്രട്ടറി ടി എന്‍ രമേശന്‍, സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, സി പി ഐ (എം) ഏരിയാ സെക്രട്ടറി കെ കെ ഗണേശന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.