Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ ത്രികോണമത്സരം നടന്ന വൈക്കത്തെ 148 ബൂത്തുകളിലും തെരഞ്ഞെടുപ്പ് സമാധാനപരം.
17/05/2016

ശക്തമായ ത്രികോണമത്സരം നടന്ന വൈക്കത്തെ 148 ബൂത്തുകളിലും തെരഞ്ഞെടുപ്പ് സമാധാനപരം. ചില സ്ഥലങ്ങളില്‍ എല്‍.ഡി.എഫ്-ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേററവും ഒച്ചപ്പാടും ഉണ്ടായെങ്കിലും ഇവിടെയെല്ലാം പോലീസും ദ്രുതകര്‍മസേനയും ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഡി.വൈ.എസ്.പി ആര്‍.രാജ്‌മോഹന്‍, സി.ഐ അനില്‍കുമാര്‍, എസ്.ഐ എം.സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മിക്കബൂത്തുകളിലും സന്ദര്‍ശിച്ചുകൊണ്ടേയിരുന്നു.