Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ ക്രമനമ്പര്‍ മാറി വോട്ട് ചെയ്തു.
17/05/2016

വൈക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ ക്രമനമ്പര്‍ മാറി വോട്ട് ചെയ്തു. 82 ക്രമനമ്പര്‍ വിളിച്ചപ്പോള്‍ 81 ക്രമനമ്പറിലുള്ള ആള്‍ വോട്ട് ചെയ്തതാണ് സംഭവത്തിന് കാരണം. ഇതേത്തുടര്‍ന്ന് ഡി.സി.സി അംഗം അഡ്വ. കെ.പി ശിവജിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ജീവനക്കാര്‍ ഇദ്ദേഹത്തിന് ടെണ്ടര്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കി. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വോട്ടിംഗ് നിലയില്‍ തുല്യത പാലിച്ചാല്‍ മാത്രമേ ടെണ്ടര്‍ വോട്ടിന് വിലയുള്ളൂ.