Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു.
14/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ വെള്ളൂര്‍ പഞ്ചായത്തില്‍ പ്രചാരണത്തില്‍

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്റെ വാഹന പ്രചരണജാഥയോടനുബന്ധിച്ച് കോവിലകത്തുംകടവ് മാര്‍ക്കററില്‍ നടന്ന പൊതുയോഗം ആര്‍.എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്‍.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന്റെ കൊലപാതകരാഷ്ട്രീയത്തിനും, വലതുപക്ഷത്തിന്റെ അഴിമതിക്കും അറുതി വരുത്താന്‍ എന്‍.ഡി.എ അധികാരത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. കല്ലറയില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് വെള്ളൂര്‍, ഇറുമ്പയം, മൂര്‍ക്കാട്ടുപടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ടി.വി മിത്രലാല്‍, സി.എസ് നാരായണന്‍കുട്ടി, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.