Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഴ്‌സസ് ദിനം ആചരിച്ചു.
14/05/2016

ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ നഴ്‌സസ് ദിനം ആചരിച്ചു. ന്യൂറോ സര്‍ജന്‍ ഡോ. ജോര്‍ജ്ജ് കോവൂര്‍ ദീപപ്രകാശനം നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹേമ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഴ്‌സിംഗ് സൂപ്രണ്ട് കെ.സുദര്‍ശ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നഴ്‌സുമാരുടെ കലാപരിപാടികളും നടന്നു.