Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോട്ടിംഗ് സഹായകേന്ദ്രം ഒരുക്കിയതായി അസി. റിട്ടേണിംഗ് ഓഫീസര്‍
14/05/2016

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി വോട്ടിംഗ് സഹായകേന്ദ്രം ഒരുക്കിയതായി അസി. റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. നിയോജകണ്ഡലത്തിലെ വിതരണകേന്ദ്രമായ വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നാളെ രാവിലെ ഒന്‍പതിനാണ് കേന്ദ്രം സജ്ജമാക്കുന്നത്. പോളിംഗ് നടപടികള്‍ ആരംഭിക്കുന്ന അവസരത്തിലും അവസാനിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകൃത ഏജന്റുമാരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ഏജന്റുമാര്‍ പോളിംഗ് പ്രക്രിയ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നും എ.ആര്‍.ഒ അറിയിച്ചു.