Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. എ.സനീഷ്‌കുമാറിന്റെ മറവന്‍തുരുത്ത് പഞ്ചായത്തിലെ വാഹനപ്രചരണ ജാഥയുടെ ഉദ്ഘാടനം ടോള്‍ ജംഗ്ഷനില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി നിര്‍വഹിച്ചു.
13/05/2016
വൈക്കത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ മറവന്‍തുരുത്ത് മണ്ഡലം പര്യടനം ടോള്‍ ജംഗ്ഷനില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ മറവന്‍തുരുത്ത് പഞ്ചായത്തിലെ വാഹനപ്രചരണ ജാഥയുടെ ഉദ്ഘാടനം ടോള്‍ ജംഗ്ഷനില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി നിര്‍വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ബിജു അധ്യക്ഷത വഹിച്ചു. അഡ്വ.പി.പി.സിബിച്ചന്‍, അക്കരപ്പാടം ശശി, അഡ്വ. വി.വി.സത്യന്‍, അബ്ദുള്‍ സലാം റാവുത്തര്‍. പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, പി.സി തങ്കരാജ്, എന്‍.സി തോമസ്, ലീന ഡി.നായര്‍, എം.കെ ഷിബു, പി.ടി സുഭാഷ്, ആര്‍.അനീഷ്, നാരായണന്‍ കുട്ടി, ബാബു പുവനേഴത്ത്, സിയാദ് ബഷീര്‍, ജഗദ അപ്പുക്കുട്ടന്‍, പോള്‍ തോമസ്, ഗായത്രി സോമന്‍, അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വൈകുന്നേരം പാലാംകടവില്‍ സമാപിച്ചു.