Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാനര്‍, പോസ്റ്റര്‍, അലങ്കാരങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു.
13/05/2016

വെച്ചൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ബാനര്‍, പോസ്റ്റര്‍, അലങ്കാരങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. ഇതിനെതിരെ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വക്കച്ചന്‍ മണ്ണത്താലിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. കണ്‍വീനര്‍ പി.ശിശുപാലന്‍, പോള്‍സണ്‍ ജോസഫ്, അക്കരപ്പാടം ശശി, അബ്ദുള്‍ സലാം റാവുത്തര്‍, കെ.ആര്‍ ഷൈലകുമാര്‍, പി.വി. ജയന്തന്‍, എസ്.മനോജ് കുമാര്‍, ഷാജി മുഹമ്മദ്, യു.ബാബു, എന്നിവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തു