Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനപ്രചരണജാഥ നടത്തി.
13/05/2016

സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തില്‍ വാഹനപ്രചരണജാഥ നടത്തി. ജാഥ വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്ത് കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി ജാഥ ഇടയാഴം കോളനിയില്‍ സമാപിച്ചു.