Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ബ്രഹ്മമംഗലം മേഖലയില്‍ പര്യടനം നടത്തി.
13/05/2016
വൈക്കത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ വടകരയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ബ്രഹ്മമംഗലം മേഖലയില്‍ പര്യടനം നടത്തി. തീര്‍പ്പോളയില്‍ നിന്നാരംഭിച്ച പര്യടനം കെ.പി.എം.എസ് സെക്രട്ടറി കെ.പി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏനാദി, തുരുത്തുമ്മ, വടകര, വരിക്കാംകുന്ന് പ്രദേശങ്ങളില്‍ പര്യടനം നടത്തി ബ്രഹ്മമംഗലത്ത് സമാപിച്ചു.