Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇപ്‌ററ ഗായകസംഘം മണ്ഡലത്തില്‍ പര്യടനം നടത്തി.
13/05/2016

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെആശയുടെ പ്രചരണാര്‍ത്ഥം ഇപ്‌ററ ഗായകസംഘം മണ്ഡലത്തില്‍ പര്യടനം നടത്തി. നാടന്‍പാട്ടുകളും, വിപ്ലവഗാനങ്ങളും തിരഞ്ഞെടുപ്പു ഗാനങ്ങളും കോര്‍ത്തിണക്കിയായിരുന്നു പ്രചരണപരിപാടി. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ ഗാനങ്ങളാലപിച്ചു. ഉല്ലല സോമനാഥ്, പി.വി.പവനന്‍, രാധാകൃഷ്ണന്‍, മധു, നിധി, മുരളീധരന്‍, സി.ററി അപ്പുകുട്ടന്‍, ഡേവിഡ്, പ്രസേനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.