Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത പൊതുയോഗം
13/05/2016

വൈക്കം താലൂക്ക് എക്‌സ്-സര്‍വ്വീസ് സൊസൈററിയുടെയും എന്‍ എക്‌സ് സി സി തലയോലപ്പറമ്പിന്റെയും സംയുക്ത പൊതുയോഗം മേരി മാത്യു പുനരധിവാസകേന്ദ്രത്തില്‍ നാളെ രാവിലെ 10 മണിക്ക് നടത്തും. പ്രസിഡന്റ് പി ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും.