Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വെച്ചൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി.
12/05/2016
വൈക്കത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന് വെച്ചൂര്‍ പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വെച്ചൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കൈപ്പുഴമുട്ടില്‍ നിന്നും ആരംഭിച്ച പര്യടനം യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ വക്കച്ചന്‍ മണ്ണത്താലി അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.ശിശുപാലന്‍, കെ.ആര്‍ ഷൈലകുമാര്‍, പി.വി ജയന്തന്‍, ഷാജി മുഹമ്മദ്, എസ്.മനോജ്കുമാര്‍, സോജി, സണ്ണി പോട്ടയില്‍, ആനി മാത്യു, അമ്മിണി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.