Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും.
12/05/2016

സി.കെ.ആശയുടെ പ്രചരണാര്‍ത്ഥം ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നിയോജക മണ്ഡലത്തില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്ത് മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി.സേതുലക്ഷ്മി വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഉടനീളം പര്യടനം നടത്തി ഇടയാഴം കോളനിയില്‍ വാഹന പ്രചരണജാഥ അവസാനിക്കും.