Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ തലയാഴം മേഖലയില്‍ പര്യടനം നടത്തി.
12/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ തലയാഴം മേഖലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ തലയാഴം മേഖലയില്‍ പര്യടനം നടത്തി. പര്യടനം തോട്ടാപ്പള്ളിയില്‍ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ ഉദ്ഘാടനം ചെയ്തു. തോട്ടകം, കൊതവറ, മാടപ്പള്ളി, കൂവം എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ഉല്ലലയില്‍ സമാപിച്ചു. എന്‍.കെ നീലകണ്ഠന്‍ ഇന്ന് ബ്രഹ്മമംഗലം, വടകര മേഖലകളില്‍ പര്യടനം നടത്തും.