Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിലെ ഒരാളെ കാണാതായി.
11/05/2016

പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിലെ ഒരാളെ കാണാതായി. കോന്നി സ്വദേശിയായ യുവാവിനെയാണ് ഇന്നലെ വൈകുന്നേരം നാലിന് മറവന്‍തുരുത്ത് പഞ്ചായത്തിലെ ചിറയില്‍ കടത്തുകടവ് ഭാഗത്തുനിന്നും കാണാതായത്. യുവാവിനെ കണ്ടെത്തുവാന്‍ രാത്രി വൈകിയും ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്.