Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാ വോളി വൈക്കം സോണ്‍ ചാമ്പ്യന്‍ഷിപ്പ്
24/11/2015
കോട്ടയം ജില്ലാ വോളി വൈക്കം സോണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വൈക്കം വിവേകാനന്ദ വിദ്യാമന്ദിര്‍ മൈതാനിയില്‍ നഗരസഭാദ്ധ്യക്ഷന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി ശശിധരന്‍, രമേശ് ബാബു, ടി മോഹനന്‍, മുരളീധരന്‍ നായര്‍, സെബാസ്റ്റ്യന്‍, കായിക അദ്ധ്യപകരായ ശരത്ത്, വിജേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.