Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാനം രാജേന്ദ്രന്‍ നാളെ വൈകുന്നേരം നാലിന് ചെമ്പ് മുറിഞ്ഞപുഴയില്‍
10/05/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാളെ വൈകുന്നേരം നാലിന് ചെമ്പ് മുറിഞ്ഞപുഴയില്‍ പ്രസംഗിക്കും.