Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പി സ്വാമികളുടെ 92-ാം സമാധി ദിനം സമുചിതമായി ആചരിച്ചു.
09/05/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചട്ടമ്പി സ്വാമി അനുസ്മരണം യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമികളുടെ 92-ാം സമാധി ദിനം സമുചിതമായി ആചരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മികകേന്ദ്രം കോ-ഓര്‍ഡിനേററര്‍ പി.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.ജി.എം നായര്‍, കെ.വേലായുധന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.യൂണിയന്‍ ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, എന്‍.എസ്.എസ് പ്രതിനിധി സഭാംഗങ്ങള്‍, ടൗണ്‍ കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.