Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ഇന്നലെ വെച്ചൂര്‍ മേഖലയില്‍ പര്യടനം നടത്തി.
09/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ വെച്ചൂര്‍ മേഖലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ ഇന്നലെ വെച്ചൂര്‍ മേഖലയില്‍ പര്യടനം നടത്തി. പ്രചരണപരിപാടിയുടെ ഉദ്ഘാടനം കെ.പി.എം.എസ് വൈസ് പ്രസിഡന്റ് കെ.ശിവദാസ് നിര്‍വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍, ഉദയകുമാര്‍, വി.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ നീലകണ്ഠന്‍ ഇന്ന് നാനാടം, ചെമ്പ് മേഖലകളില്‍ പര്യടനം നടത്തും.