Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാര്‍ത്ഥനാ യജ്ഞവും ഒപ്പുശേഖരണവും നടത്തി
09/05/2016
തലയാഴം മാടപ്പള്ളി ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോററി നിര്‍വഹിക്കുന്നു

ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞവും, ഒരു കോടി ഒപ്പുശേഖരണവും നടന്നു. തലയാഴം മാടപ്പള്ളി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി നിര്‍വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് പ്രീജു കെ.ശശി, സെക്രട്ടറി ഹരികൃഷ്ണ കൈമള്‍, രാമകൃഷ്ണക്കുറുപ്പ്, കല കൈമള്‍, സുശീല, അനിഷാ ഓമനക്കുട്ടന്‍, രാധമ്മ, സീതാലക്ഷ്മി, ടി.പി പ്രവീണ്‍, വി.രാജു, വിജയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.